സമര്‍പ്പണം:
എന്നെയും എന്റെ ലോകത്തേയും
വിട്ടുപിരിഞ്ഞ പ്രിയസഖിയ്ക്ക്;;
എന്റെ പ്രിയപ്പെട്ട കളിക്കൂട്ടുകാരിയുടെ
ഓര്‍മ്മയ്ക്ക് അവളുടെ പേരില്‍
എഴുതിത്തുടങ്ങിയ ബ്ലോഗ്.....
ഇതിന്റെ പേര് അങ്ങിനെ തന്നെ തുടരട്ടെ...
അന്യന് എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന
അജയ് ശ്രീശാന്ത്...എന്ന എന്റെ
ഫോട്ടോ ഞാനിതിന്റെ
പ്രൊഫൈലില്‍ ചേര്‍ക്കുന്നു..
കവിയെ നോക്കാതെ
കവിതയെ കാണുന്ന
നല്ലകൂട്ടുകാരെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു..
എന്റെ ഈ ചെറിയ ലോകത്തേക്ക്.....